പാലക്കാട്: പരേതനായ തോട്ടിങ്ങൽ നുർമുത്ത് റാവുത്തരുടെ മകൻ ചാന്ദ് മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: താജുന്നിസ. മക്കൾ: തസ്ലി (മകൾ), തൗഫീഖ് (മകൻ), സാദിഖ് (മകൻ). മരുമക്കൾ: നൗഫൽ, സബാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പാലക്കാട് പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിൽ.