ഒറ്റപ്പാലം: വേങ്ങശ്ശേരി പൂളക്കിൽ പരേതനായ മുണ്ടന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാഘവൻ, മണികണ്ഠൻ, ശിവശങ്കരൻ. മരുമക്കൾ: ശ്രീദേവി, പ്രേമലത, ദീപ, സരോജിനി.