കാളികാവ്: ചോക്കാട് പെടയന്താളിൽ പരേതനായ ഇലഞ്ഞിക്കൽ ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (87) നിര്യാതയായി. മക്കൾ: മേരി വർഗീസ് (ബംഗളൂരു), ഫിലിപ് ചെറിയാൻ (സൗദി), ജോർജ് ചെറിയാൻ (റിട്ട. എസ്.ഐ), ആനി മാത്യു (എടക്കര), മാത്യൂസ് ചെറിയാൻ. മരുമക്കൾ: മിനി ഫിലിപ്, ഷീബ ജോർജ്, കെ.കെ. മാത്യു, സാറാമ്മ മാത്യൂസ്, പരേതനായ വർഗീസ് മാത്യു.