തിരൂർക്കാട്: പടിഞ്ഞാറെപാടത്ത് താമസിക്കുന്ന തോണിക്കര അബൂബക്കർ (അബു - 59) നിര്യാതനായി. തിരൂർക്കാട് മസ്ജിദ് റഹ്മാനിയ ട്രഷറർ ആയിരുന്നു. ഭാര്യ: ഫാത്തിമ (അങ്ങാടിപ്പുറം). മക്കൾ: ഷബ്ന, സജ്ന, മുഹമ്മദ് അഫ്സൽ. സഹോദരങ്ങൾ: കുഞ്ഞിമ്മു, ആമിന, കുഞ്ഞിമുഹമ്മദ്, പരേതരായ മുഖാരി, ഉമ്മർ, കുഞ്ഞിമ്മ, ഖദീജ, പാത്തുമ്മ, ആയിശ, ആസ്യ. മരുമക്കൾ: സത്താർ (വഴിപ്പാറ), നസീർ (വേരുമ്പിലാവ്), സഹല തസ്നീം (കരിഞ്ചാപാടി).