എടക്കര: പോത്തുകല്‍ വെള്ളിമുറ്റം തൊട്ടിക്കുളവന് മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: കിഴക്കേപറമ്പന്‍ മറിയുമ്മ. മക്കള്‍: ജഫ്ന, ജസ്ന, സജ്ന. മരുമക്കള്‍: അബ്ദുല്‍സലാം, നൗഫല്‍, നാസിദ്.