എടക്കര: മൂത്തേടം കാട്ടിലപ്പാടം അമ്പലക്കുത്ത് അലവി (90) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സൈനബ, മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍, നൗഷാദ്, സലീന, നൗഫല്‍. മരുമക്കള്‍: ആയിശ, സഫീന, അസ്മാബി, മരക്കാര്‍, സമീര്‍.