പള്ളിപ്പുറം: പൊട്ടേങ്ങൽ ഖദീജ (67) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമുഹമ്മദ്. മക്കൾ: റംലത്ത്, റഷീദ, സാബിറ, സുനീറ, ആരിഫ, നസീറ, റജീന, ഷാഹിന. മരുമക്കൾ: മുസ്തഫ മഞ്ചേരി, അബൂബക്കർ വെണ്ണക്കോട്, ബഷീർ കുളപ്പറമ്പ്, അസൈനാർ കുളത്തൂർ, റസാഖ് മണ്ണാർക്കാട്, പരേതനായ സുലൈമാൻ.