എടവണ്ണപ്പാറ: മപ്രം കുന്നത്ത് മേത്തൽ ഉമ്മർ കോയ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സജ്ന, ഷംലത്ത്, സക്കീർ ബാബു. മരുമക്കൾ: ശരീഫ്, ഇഖ്ബാൽ, സജിത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മപ്രം പുളിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.