തൃപ്പനച്ചി: ആശുപത്രിപ്പടിയിലെ അക്കരപറമ്പിൽ പൂതനാരി അലവിക്കുട്ടി ഹാജി (81) നിര്യാതനായി. പിതാവ്: പരേതനായ വീരാൻകുട്ടി ഹാജി. ഭാര്യ: ആമിന. മക്കൾ: പുത്തൻപീടികക്കൽ പാത്തുമ്മക്കുട്ടി (പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), അലിബാപ്പു (പൂതനാരി ജ്വല്ലറി), അബൂബക്കർ (പൂതനാരി ഹാർഡ് വെയർ), സലീന. മരുമക്കൾ: അലിബാപ്പു (പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), മറിയക്കുട്ടി ആമയൂർ, ജമീല മോങ്ങം, മുഹമ്മദ് നല്ലളം. സഹോദരങ്ങൾ: ഉണ്ണീൻഹാജി, ഹുസൈൻ ഹാജി, പാത്തുമ്മുണ്ണി, ആയിശക്കുട്ടി, റുഖിയ