പൂക്കാട്ടിരി: ടി.ടി പടിയിൽ പരേതനായ വെട്ടൻ മൊയ്തീൻകുട്ടിയുടെ ഭാര്യ കാരപറമ്പിൽ നഫീസ (അഞ്ചക്കാരൻ കുഞ്ഞ -88) നിര്യാതയായി. മക്കൾ: മൈമൂന, ഖദീജ, ഉമ്മർ, സഫിയ, സുഹറ, പരേതനായ അബൂബക്കർ ഹാജി. മരുമക്കൾ: ഹംസ, സുഹറാബി, റംല, സിറാജ്, മജീദ്, പരേതനായ ഹനീഫ.