വളാഞ്ചേരി: ബാവപ്പടി അണിയം പറമ്പിൽ സൈതലവി ഹാജി (83) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം (റിയാദ്), ഖദീജ, ആമിന, ശരീഫ, ഖിബ്തിയ, സുമയ്യ, പരേതനായ മുഹമ്മദലി. മരുമക്കൾ: മുഹമ്മദ് (തിരൂർക്കാട്), മുഹമ്മദലി (കമ്മുട്ടിക്കുളം), മജീദ് (പാങ്ങ്), മുസ്തഫ (കുരുവമ്പലം), ഹമീദ് (കുരുവമ്പലം), ഷാഹിറ (പാങ്ങ്), ഹസീന (കൂടല്ലൂർ).