ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗർ സ്വദേശി പരേതനായ കോഴികാട്ടിൽ കോമുവിന്റെ മകൻ സലീം (44 ) നിര്യാതനായി. ഭാര്യ: തവരൻ കുന്നത്ത് നഫീസ. മക്കൾ: ഫായിസ്, സിയാദ്, മുഫീദ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സബീർ, ഫസീൽ, ആസിഫ്, സാജിദ.