എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ പരേതനായ കണ്ണഞ്ചീരിച്ചാലിൽ സീതി (74) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുന്നാസിർ, മഹ്ബൂബ്, ഫിറോസ് (മൂവരും ജിസാൻ), അസ്മാബി (കോട്ടക്കൽ). മരുമക്കൾ: അഹമ്മദ് കുട്ടി (കോട്ടക്കൽ), ജംഷീറ (വണ്ടൂർ), സുബൈബത്ത് (എറിയാട്), റിൻഷിയ (അരീക്കോട്). സഹോദരങ്ങൾ: ഇണ്ണിപ്പാത്തു, ബിരിയുമ്മ, ആമിന, പരേതരായ അബ്ദുൽ മജീദ്, നഫീസ.