പടിഞ്ഞാറത്തറ: പാണ്ടംകോട് വാഴയിൽ സെലീന (84) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജെയിംസ്, ജോർജ്, ബേബി, വർഗീസ്, ജോസഫ് ഷാജു, റോയ്, വത്സ, റീന. മരുമക്കൾ: പൗളി, മേരി, ത്രേസ്യ, ലിസി, ബെറ്റി, ബിന്ദു, ഷിജി, ജോൺസൻ ആയിരംമലയിൽ, ജോൺസൺ പുളിന്താനത്തുമല.