പോരുവഴി: നടുവിലേമുറി ഗിരീഷ് ഭവനത്തിൽ (കലതി വിളയിൽ) ഗംഗൻ (63) നിര്യാതനായി. ഭാര്യ: ഉത്തമ. മക്കൾ: പരേതനായ ഗിരീഷ് കുമാർ, അജീഷ്. മരുമകൾ: രമ്യ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.