ആയൂർ: ഇളമാട് തച്ചനാലിൽ ഹൗസിൽ ടി.എം. വർഗീസിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. പുനലൂർ എലിക്കാട്ടൂർ നെടുംതുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, ബിന്ദു. മരുമക്കൾ: ലിസ, ജെനു. സംസ്കാരം വ്യാഴം ഉച്ചക്ക് രണ്ടിന് ആയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.