കരുനാഗപ്പള്ളി: വലിയകുളങ്ങര വിളവോലിൽ വീട്ടിൽ കൃഷ്ണകുമാർ (60) നിര്യാതനായി. ഭാര്യ: ശ്രീലത (റിട്ട. എച്ച്.എസ്.എ പ്രയാർ). മക്കൾ: അതുൽ കൃഷ്ണ, ആർച്ച. മരുമകൻ: നിതീഷ്. സംസ്കാരം ബുധനാഴ്ച 10ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.