കൊട്ടാരക്കര: കിഴക്കെത്തെരുവ് വടക്കേൽ ലിജി ഭവനിൽ ജോയിയുടെ ഭാര്യ ലീലാമ്മ ജോയി (59) നിര്യാതയായി. മക്കൾ: ശൈനോ, ലിലിയാ, ലിൻഡ. മരുമകൻ: ഷാജിമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പടിഞ്ഞാറത്തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.