തിരുനാവായ: സൗത്ത് പല്ലാർ കാഞ്ഞിരപ്പറമ്പിൽ മുഹമ്മദ് കുട്ടി (മാനു -63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, നവാഫ്, നൗഷാദ്, ഫാഹിസ്. മരുമക്കൾ: ഹഫ്സത്ത്, അസ്മ, ഫഹീമ, മുഫീദ. സഹോദരങ്ങൾ : സൈദലവി ഹാജി, ഹസ്സൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, റുഖിയ, ആയിശ, ഖദീജ, ഫാത്തിമ, മറിയാമു.