നിലമ്പൂർ: ചന്തക്കുന്ന് വല്ലപ്പുഴ കോളനിയിലെ വെളുത്തോടൻ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നീലി. മകൻ: പരേതനായ രാമദാസ്. മരുമകൾ: സരോജിനി.