എടക്കര: പോത്തുകല്‍ ശാന്തിഗ്രാം മച്ചിക്കൈ പരേതനായ പുളിക്കല്‍ കാപ്പന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കള്‍: രാധ, കോമളം, പ്രസന്നകുമാരി, സിദ്ധാർഥന്, പരേതരായ ചന്ദ്രന്, സാവിത്രി. മരുമക്കള്‍: ശാന്തകുമാരി, രാജന്, സുന്ദരന്‍, ഉത്തമന്, സിന്ധു, പരേതനായ രാമചന്ദ്രന്.