പൂക്കോട്ടൂര്‍: മാരിയാട് സ്വദേശി തേക്കുംകാട്ടില്‍ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ആസ്യ. മക്കള്‍: ഫാരിഷ, അബ്ദുസ്സലാം, ജുവൈരിയ, നിസാം, സഹദിയ, സകരിയ്യ, ശുഐബ്, റജുല. മരുമക്കള്‍: സക്കീന, മൊയ്തീന്‍കുട്ടി, കുഞ്ഞാലന്‍കുട്ടി, റിന്‍ഷില ബാനു, സമദ്, അസനത്ത്, സുമയ്യ, ആശിഖ്. സഹോദരങ്ങള്‍: മൊയ്തീന്, സൈദ്, ഹംസ, റശീദ്, അശ്റഫ്, ശിഹാബ്, സാദിഖ്.