പൂക്കോട്ടൂര്‍: പുല്ലാനൂര്‍ സ്വദേശി കാവുംകണ്ടി ഗോപി (66) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കള്‍: മിനി (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പെരുവെള്ളൂര്‍), ഷിനി, ഷിമി, അജയ്കൃഷ്ണ. മരുമക്കള്‍: സജീഷ്, വിജീഷ്, സൂര്യ.