അരീക്കോട്: മുണ്ടമ്പ്ര ഒതയമംഗലത്ത് അബ്ദുറഹ്മാൻ (ബാപ്പു -77) നിര്യാതനായി. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ: മുഹമ്മദ്, അലി, അസ്മാബി, സിദ്ദീഖ് (ജിദ്ദ), ജംഷീന, ഹഫ്സത്ത്, റഫീഖ്, പരേതയായ ഖദീജ. മരുമക്കൾ: സക്കീന, നഫീസ, അബ്ദുൽ ഗഫൂർ, സമീറ, മുഹമ്മദ്, അബ്ദുസ്സലാം, സുഫൈല, പരേതയായ നസ്രീന.