കൂട്ടിലങ്ങാടി: മുല്ലപ്പള്ളിയിലെ പരേതനായ മുല്ലപ്പള്ളി അലവിക്കുട്ടിയുടെ ഭാര്യ പത്തായപ്പുരക്കൽ സൈനബ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, അലി (മലയിൽ കറി പൗഡർ), ഉസ്മാൻ (പി.എൻ.എസ് ഗാർഡൻ നഴ്സറി, പെരിന്തൽമണ്ണ), ആയിശ. മരുമക്കൾ: ഉമ്മർ (കടൂപ്പുറം), സുബൈദ, ആസ്യ, ഹഫ്സത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുല്ലപ്പള്ളി നൂറാനിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.