തിരൂരങ്ങാടി: കോഴിച്ചെനയിലെ ചേലുപാടൻ ഷഫീഖ് (34) റിയാദിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. 14 വർഷമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: ഖാലിദ്. മാതാവ്: മൈമൂന. ഭാര്യ: സുഫൈറ. മക്കൾ: സൈറ, അയ്റ, അഹ്സൽ.