മാനന്തവാടി: തവിഞ്ഞാൽ നാല്പത്തിനാലിലെ ആദ്യകാല പ്രവാസി തൂമ്പിൽ സൈതലവി (76) നിര്യാതനായി. ഭാര്യ: ഇത്താച്ചു. മക്കൾ: ജമീല, സിദ്ദിഖ്, സെയ്ഫുദ്ദീൻ (ഇരുവരും അൽഐൻ), ഖദീജ, ഷക്കീർ (സൗദി), സഹീറ. മരുമക്കൾ: ഉമ്മർ, റഹ്മത്ത് (മാനന്തവാടി), അസീസ് (കണിയാമ്പറ്റ), സറീന (തലപ്പുഴ), അഫീദ (പേര്യ), ഷറഫുദ്ദീൻ.