മാനന്തവാടി: എടവക വാളേരി മഠത്തിൽ എം.സി. സെബാസ്റ്റ്യൻ (82) നിര്യാതനായി. ഭാര്യ: തുരുത്തിക്കാവിൽ കുടുംബാംഗം മേരി. മക്കൾ: ലൗലി (പ്രധാനാധ്യാപിക, ഏലപ്പീടിക ഗവ. എൽ.പി സ്കൂൾ), രാജു, ഷൈനി, എയ്ഞ്ചൽ (ഹെഡ് നഴ്സ്, ജില്ലാ ആശുപത്രി, മാനന്തവാടി), ഷൈനി. മരുമക്കൾ: സിബിച്ചൻ കെ. ജോസ് (റിട്ട. ഡി.ജി.എം, കേരള ബാങ്ക്), ഗ്രേസി, ബെന്നി, ജോമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.