മാനന്തവാടി: തൊണ്ടർനാട് വഞ്ഞോട് വെളിയത്ത് മുരളി (60) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.