വെണ്ണിയോട്: കുറുമ്പാലക്കോട്ട ഇടപ്പഴത്തിൽ തോമസ് (85) നിര്യാതനായി. ഭാര്യ: കരിമ്പനാൽ കുടുംബാംഗം ത്രേസ്യ. മക്കൾ: മാത്യു തോമസ്, സജി, മനോജ്, സിതാര, സിന്ധു. മരുമക്കൾ: അമ്പിളി, അനിത, സ്മിത, ബിജു സ്കറിയ, പ്രകാശ് ജോസ്.