എരിമയൂർ: പുത്തൻവീട്ടിൽ അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: സുബൈദ, ഹസീന, ഫരീദ, കബീർ, യുനൂസ്. മരുമക്കൾ: ശൈഖ് മുസ്തഫ, ശൈഖ് മുൽതാർ, ശൈഖ് മുസ്തഫ, അനീഷ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ബഷീർ, പരേതരായ അബ്ദുറഹ്മാൻ, സിദ്ദീഖ്, സുലൈമാൻ.