പട്ടാമ്പി: ലിബർട്ടി സ്ട്രീറ്റ് ചെറുവത്തൂർ വീട്ടിൽ സി.ജി. ബാബുവിന്റെ ഭാര്യ കെ.എം. ലില്ലി (64) നിര്യാതയായി. മക്കൾ: അനീഷ് ബാബു, വിനീഷ് ബാബു, ബിജിലി അനു(അധ്യാപിക, സെന്റ് ജോസഫ്സ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂൾ വെസ്റ്റ് മങ്ങാട്). മരുമകൻ: അനു വർഗീസ് (ഉപജില്ല വിദ്യാഭ്യാസ ഓഫിസ് കുന്നംകുളം). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ചാലിശ്ശേരി സെന്റ് ഔഗേൻസ് പള്ളി സെമിത്തേരിയിൽ.