പത്തിരിപ്പാല: ചന്ദനപ്പുറം മാഞ്ഞാംപുറത്ത് സുലൈമാൻ (77) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നൂർജഹാൻ, നൗഷാദ്, റഫീക്ക്, അമീർ, റഷീദ. മരുമക്കൾ: സുലൈമാൻ, അബ്ബാസ്, ഷാജിത, സബ്ന, റഷീന.