പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ വീട്ടിൽ പരേതനായ പഴണിമുത്തുവിന്റെ മകൻ ഉണ്ണികൃഷ്ണൻ (39) നിര്യാതനായി. മാതാവ്: തങ്കമ്മു. സഹോദരൻ: സ്വാമിനാഥൻ.