കിഴക്കഞ്ചേരി: പാണ്ടാംകോട് ചേന്നലിയിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ സുലൈഖ ഉമ്മ (85) നിര്യാതയായി. മക്കൾ: അസ്സനാർ, ഹംസ മാസ്റ്റർ, അലി, ജമീല, ബീപാത്തുമ്മ, താജുന്നിസ. മരുമക്കൾ: നിലാഫർനിസ, ഫാത്തിമ്മക്കുട്ടി (റിട്ട. അധ്യാപിക), സഫിയ, മുഹമ്മദ് ഇബ്രാഹിം, അബ്ദുൽ അസീസ്, മുഹമ്മദ് സലീം.