തച്ചമ്പാറ: വാഴമണ്ണ് വടക്കേ തലപ്പറ്റ വീട്ടിൽ വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിഷ മോൾ, നിഷാന്ത്. മരുമക്കൾ: കൃഷ്ണദാസ്, ശുഭ. സഹോദരങ്ങൾ: രാജമ്മ, ശാന്ത, ഗീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.