കല്ലേക്കുളങ്ങര: ശേഖരീപുരം പള്ളത്ത് വീട്ടില്‍ ചന്ദ്രശേഖരന് (74) കല്ലേക്കുളങ്ങര ഐശ്വര്യ വീട്ടില്‍ നിര്യാതനായി. ഭാര്യ: ശശികല (വല്ലങ്ങി കോന്തത്ത് വീട്). മക്കള്‍: സുമിത്ര (എറണാകുളം), സുചിത്ര (ബംഗളൂരു). മരുമക്കള്‍: അജയ് മേനോന്, പ്രശാന്ത്. സംസ്കാരം പിന്നീട്.