പാലക്കാട്: പുത്തൂർ കൂട്ടാല വീട്ടിൽ കെ. പ്രമീള (59) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: സരോജിനി അമ്മ. മക്കൾ: ശ്രീകുമാർ, ശ്രീവിദ്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഓമന, സുശീല, മുരളീധരൻ,വിജയകുമാരി.