ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ഇരുപത്തിയാറാം മൈൽ വടക്കേക്കര പരേതനായ അസൈനാറുടെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാജി, മുഹമ്മദലി,സാക്കിർ ഹുസൈൻ,അബ്ദുൽ വഹാബ്, മുഹമ്മദ് റസാഖ്,സാബിറ. മരുമക്കൾ: സമീറ, ആമിന, നസീമ, ഫാത്തിമ, സമീന, സാദിഖ് ഹുസൈൻ (കൗൺസിലർ നഗരസഭ).