കിഴക്കഞ്ചേരി: വാൽക്കുളമ്പ് ചോലക്കൽ കളയിങ്കൽ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: മൈമൂന. പിതാവ്: പരേതനായ സി.കെ. നൂറുദ്ദീൻ. മാതാവ്: കുഞ്ഞുമ്മ. മക്കൾ: ഷാമിൽ, ഷഹബാസ്, ഷഹബാൻ.