കൊല്ലം: തിരുമുല്ലവാരം വൈദ്യാ ഭവനിൽ ഫൈസലിന്റെ ഭാര്യ ലൈല ഫൈസൽ (67) നിര്യാതയായി. മക്കൾ: ടീന, തസ്ന, ഫഹദ്. മരുമക്കൾ: അൽ ജമാൽ അബ്ദുൽനാസർ, അനസ് ബാബു.