ഉമയനല്ലൂർ: പടനിലം പ്രദീപ് ഭവനിൽ (അയ്യന്നാടത്ത്) തങ്കമ്മയമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ മണിയൻ പിള്ള, ലളിത, ലൈല. മരുമക്കൾ: പരേതനായ കുമാരൻ, ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.