വയക്കൽ: കാഞ്ഞിരംവിള അനുഗ്രഹയിൽ അബ്രഹാം മാത്തുണ്ണി (90) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ എബ്രഹാം (പൊലിക്കോട് ചെന്തേലിൽ കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം വയക്കൽ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.