ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് തെരുവിലേത്ത് പരേതനായ പങ്കജാക്ഷന്റെ ഭാര്യ കമലാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: രാധമ്മ, സദാശിവൻ (സോഹാർ മെഡിക്കൽസ്, കൊല്ലം), വിജയമ്മ, ഇന്ദിര, നടരാജൻ (റിട്ട. അധ്യാപകൻ മഠത്തിൽ വി ആൻഡ് എച്ച്. എസ്.എസ്), അഡ്വ. ബാബുരാജൻ (കരുനാഗപ്പള്ളി സബ് കോടതി), തങ്കമണി, കൃഷ്ണകുമാർ (എ.ആർ.ഡി 182 കറുത്തേരിമുക്ക്). മരുമക്കൾ: ധനലക്ഷ്മി, ഉദയൻ, രേഖ (എസ്.സി.ബി 995 കെ.എസ് പുരം), അഡ്വ. ദീപ്തി ദേവ് (സബ് കോടതി കരുനാഗപ്പള്ളി), ബാബു, ശ്രീകല, പരേതരായ മുരളീധരൻ, ശശികുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.