കൊല്ലം: ചന്ദനത്തോപ്പ് ചാത്തിനാംകുളം അബ്സ മൻസിലിൽ അലിയാരുകുഞ്ഞ് (78-റിട്ട. സൈനികൻ) നിര്യാതനായി. ഭാര്യ: അബ്സ ബീവി. മക്കൾ: മുഹമ്മദ് അൻസാർ (പൊലീസ് ഡിപ്പാർട്മെന്റ്), മുഹമ്മദ് ഹാഷിർ (ബിസിനസ്), മുഹമ്മദ് അൻവർ (ബിസിനസ്). മരുമക്കൾ: ഷബ്ന, മിനിജ, ഷാനിഫ.