കുമരനല്ലൂർ: കൊള്ളന്നൂരിൽ വലിയ വളപ്പിൽ മുഹമ്മദ് ഷരീഫ് (കുഞ്ഞിപ്പ -71)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആബിദ, സിദ്ദീഖ്, സൽമ. മരുമക്കൾ: അബ്ദുല്ല, നൗസിയ, ബഷീർ.