ആലത്തൂർ: ബാങ്ക് റോഡ് കണ്ടൻതൊടിയിൽ കേശവൻ (76) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സതീഷ്, രതീഷ്, അംബിക. മരുമക്കൾ: സജിമോൾ, നീതു, നാരായണൻകുട്ടി. സഹോദരങ്ങൾ: സഹദേവൻ, ദേവകി, പരേതനായ അപ്പുമണി.