സുജൻ കാന്ത്കുഴൽമന്ദം: ശ്രീലക്ഷ്മി നിവാസിൽ മങ്ങാട്ട് ലക്ഷ്മീകാന്തന്റെ മകൻ എം. സുജൻ കാന്ത് (44) നിര്യാതനായി. മാതാവ്: മണപ്പുള്ളിക്കാവ് മതിലകത്ത് വീട്ടിൽ സുമതി. ഭാര്യ: കെ. സ്വാതി. മകൾ: ശ്രുതി. സഹോദരങ്ങൾ: റിജു കാന്ത്, ലക്ഷ്മിത