കൂറ്റനാട്: ചാലിശ്ശേരി ഹൈസ്കൂൾ റോഡിൽ ചീരൻ സൈമണിന്റെ ഭാര്യ ലീന (54) നിര്യാതയായി. മകൾ: എസ്മിലി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സെന്റ് ഔഗേൻസ് പള്ളി സെമിത്തേരിയിൽ.