പരവൂർ: നെല്ലേറ്റിൽ ഉദയംവീട്ടിൽ സഹീദിന്റെ ഭാര്യ മുംതാസ് സഹീദ് (57) നിര്യാതയായി. മക്കൾ: ജിജിമോൾ, വിജിമോൾ. മരുമക്കൾ: സിയാദ് പീടികയിൽ, ദിയാസ് മുഹമ്മദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് നെല്ലേറ്റിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.